Home INSPIRE Page 5

INSPIRE

Success Mantras

സ്വപ്നങ്ങളെ പിന്‍തുടരൂ

സ്വപ്നത്തിലേക്കെത്താനുള്ള ലക്ഷ്യ ഉണ്ടാക്കിയാല്‍ മാത്രം പോരാ. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് നേടിയെടുക്കാനും വേണം ചില രീതികള്‍. കൃത്യമായ ആസൂത്രണമില്ലാത്ത ലക്ഷ്യങ്ങള്‍ വെറും ആഗ്രഹങ്ങള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുഉള്ള വ്യക്തമായ പാതയാണ് നാം...

ഇടവേള പകരുന്ന ഊർജ്ജം

പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെ ഇടക്ക് ചെയ്യുന്നതിനോട് ചിലപ്പോള്‍ താല്‍പര്യക്കുറവ് തോന്നാം. മടുപ്പ് തോന്നിയാല്‍ പിന്നെ ആ കാര്യം തുടരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ചെയ്യണമല്ലോ എന്ന് കരുതി മാത്രം ജോലിയില്‍ തുടരാന്‍ ശ്രമിക്കും. ഫലമോ...

ലക്ഷ്യമുറപ്പിക്കാൻ 3 വഴികൾ

ഏതുകാര്യത്തിലെത്താനും ലക്ഷ്യബോധം വേണം. അക്കാര്യത്തില്‍ നമുക്ക് തര്‍ക്കമൊന്നുമില്ല. എന്നാല്‍ വെറുതെയൊരു ലക്ഷ്യമുണ്ടാക്കിയതുകൊണ്ട് കാര്യമൊന്നുമില്ല. കൃത്യവും വ്യക്തവുമായ ലക്ഷ്യബോധമുണ്ടെങ്കിലേ എവിടെയും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ നമുക്കാകൂ. അങ്ങനെ ലക്ഷ്യമുറപ്പിക്കാനും ചില വഴികളുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട...

ജീവിതം അർത്ഥപൂർണ്ണമാക്കുന്ന വെല്ലുവിളികൾ

ജീവിതം അങ്ങനെയാണ്. ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നമുക്ക് മടുക്കും. ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സന്തോഷമില്ലല്ലോയെന്ന് വേദനിക്കും. ഗംഭീരമാക്കാനുള്ള കാട്ടിക്കൂട്ടലുകളെല്ലാം ഒടുവില്‍ പാഴ്ശ്രമങ്ങള്‍ ആണല്ലോയെന്ന് തിരിച്ചറിയും. ഇനിയുമെന്ത് ചെയ്യേണ്ടൂ എന്നറിയാതെ തളര്‍ന്നിരിക്കും. സ്വാഭാവികമാണത്. ജീവിതം പഴയ ഉന്മേഷത്തിലേക്ക്...

സ്വയം വിലയിരുത്താൻ ഇന്റേൺഷിപ്പ്

ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനെപ്പറ്റി കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നാറുണ്ടോ? അതിന്റെയൊന്നും ആവശ്യമില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്? എങ്കില്‍ വരട്ടെ. തൊഴില്‍ മേഖല മാറ്റാന്‍ നിങ്ങള്‍ക്ക് ആലോചനയുണ്ടെങ്കില്‍, ഏത് ജോലി വേണമെന്ന കാര്യത്തില്‍ സംശയിച്ചിരിക്കുകയാണ് നിങ്ങളെങ്കില്‍ ഇന്റേണ്‍ഷിപ്പിനെ...

അച്ചടക്കം വിജയത്തിന്‍റെ താക്കോല്‍

നമുക്കെല്ലാവര്‍ക്കും 24 മണിക്കൂര്‍ മാത്രമേയുള്ളൂ. അത് ഇന്ത്യക്കാരനായാലും ശരി യൂറോപ്യനായാലും ശരി. വിജയിയായാലും ശരി പരാജിതനായാലും ശരി. ശാസ്ത്രജ്ഞന്‍ ആയാലും ശരി ചെരുപ്പുകൊത്തിയായാലും ശരി. ഈ 24 മണിക്കൂറുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതനുസരിച്ചാണ്...

നിർണ്ണായകമായ ആ 5 സെക്കന്‍ഡുകള്‍

നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുന്നത് അഞ്ചു നിമിഷങ്ങളാണ്. വെറും അഞ്ചേ അഞ്ച് സെക്കന്‍ഡുകള്‍! നിങ്ങള്‍ യാചകന്‍ ആകുമോ, അതോ ശതകോടീശ്വരന്‍ ആകുമോ, ലോക പ്രശസ്ത കലാകാരന്‍ ആകുമോ, സ്വപ്നം കണ്ട ജീവിതം കെട്ടിപ്പടുത്തവന്‍ ആകുമോ,...

അന്തര്‍മുഖരാണോ? കൂട്ടുകൂടാന്‍ ഇതാ ചില വിദ്യകള്‍

പുതിയ ജോലിസ്ഥലത്തോ കോളേജിലോ സൗഹൃദസദസ്സുകളിലോ നിങ്ങളുടെ അന്തര്‍മുഖത്വം പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തടസ്സമാകുന്നുണ്ടോ? സൗഹൃദമുണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കൂന്നുണ്ടെങ്കിലും കിട്ടാതെ നിരാശനായി ഇരിക്കേണ്ടി വരാറുണ്ടോ? എങ്കില്‍ വിഷമിക്കേണ്ട.നിങ്ങള്‍ക്കായിതാ ചില വിദ്യകള്‍. ഒപ്പമുള്ളവരെ നിരീക്ഷിക്കാം ആദ്യത്തെ കുറച്ചു ദിവസം...

വിജയത്തിന്റെ മല കയറാം

 സമ്മര്‍ദ്ദങ്ങളും തോല്‍വിയും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങളല്ല അവയെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതാണ് ജയവും തോല്‍വിയും നിശ്ചയിക്കുന്നതെന്ന് പലരും പറയാറുണ്ട്. പരാജയത്തിന്റെ പാതാളത്തില്‍ നിന്ന് വിജയക്കൊടുമുടി നടന്നു കയറിയവരെ നാം...

സമയക്രമീകരണം അനിവാര്യം

ജീവിതത്തിന്റ പരക്കം പാച്ചിലില്‍ സമയക്രമീകരണത്തിന്റെ കല്ലില്‍ തട്ടി നിങ്ങള്‍ വീഴാറുണ്ടോ? ജീവിതത്തിന്റെ വിജയം time manage ചെയ്യാന്‍ കഴിഞ്ഞതാണെന്ന് പ്രശസ്തര്‍ പറയുന്നത് കേട്ട് അതെങ്ങനെ മാനേജ്‌ ചെയ്യുമെന്ന് ആലോചിച്ച് അമ്പരന്നിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കിതാ...
Advertisement

Also Read

More Read

Advertisement