Home INSPIRE Page 4

INSPIRE

Success Mantras

ഹര്‍ഷവര്‍ദ്ധന്‍ കുട്ടിക്കളിക്കില്ല

പ്രായം 15. പക്ഷെ ആള്‍ ചില്ലറക്കാരനല്ല. ഏറോബോട്ടിക്സ് സെവന്‍ ടെക് സൊലൂഷന്‍സ് എന്ന തന്‍റെ സ്വന്തം കമ്പനിയുടെ സിഇഒ കൂടിയായ ഈ കൗമാരക്കാരന്‍റെ പേര് ഹർഷവർധൻ സാല. അഹമ്മദാബാദ് സ്വദേശിയായ പ്രധ്യുമാന്‍സിന്‍ഹ് സാലയുടെയും നിഷബയുടെയും മകനാണ് നമ്മുടെ...

FEAR IT or FACE IT

Thomas Zachariah  Life Skills & English Language Coach @ BICS | Public Speaking-CRM-Placement Expert | Pep Talker | Corporate Trainer.  E-mail: [email protected] Fear is a real...

കൈയില്ല, കാലില്ല, ആത്മവിശ്വാസം വേണ്ടുവോളം

നിക്ക് വുയ്ച്ചിച്ച് എന്ന പേര് കേട്ടിട്ടുണ്ടോ? തീർച്ചയായും അറിഞ്ഞിരിക്കേണ്ട പേരുകളിലൊന്ന് തന്നെയാണത്. നിക്കോളാസ് ജെയിംസ് വുയ്ച്ചിച്ച് 1982 ഡിസംബർ 4 ന് ഓസ്‌ട്രേലിയയിൽ ജനിച്ചു, എന്നാൽ അദ്ദേഹത്തിന് ജന്മനാ ഒരു അവസ്ഥയുണ്ടായിരുന്നു -...
Larry

തെരുവില്‍ നിന്ന് കൊട്ടാരത്തിലേക്ക് നടന്നു കയറിയ മനുഷ്യന്‍.

അതുല്യമായ ജീവിത വിജയം നേടിയ ഒട്ടനേകം മനുഷ്യരെപ്പറ്റി നാം കേട്ടിട്ടുണ്ടാകാം. ഈ വിജയങ്ങള്‍ക്ക് അവരെ പാകപ്പെടുത്തിയ ജീവിത സാഹചര്യങ്ങള്‍ കൂടെ അറിയുമ്പോഴാണ് അതെത്ര മാത്രം തിളക്കമാര്‍ന്നതാണെന്ന് നാം മനസ്സിലാക്കുന്നത്. കഠിന പരിശ്രമവും ആത്മവിശ്വാസവുമുണ്ടെങ്കില്‍...

ഉയരാൻ 8 വഴികൾ

നമുക്കെല്ലാവർക്കും കാണും ഇങ്ങനെ ചിലർ - ഉയർന്ന മാർക്കോടെ പാസാകും, മാരത്തണോടും, പുസ്തകമെഴുതും, ലോകം മൊത്തം കറങ്ങും, ചൈനീസ് പറയാൻ പഠിക്കും, എന്നാൽ വേറെന്തൊക്കെയോ ഒക്കെ ജോലികൾ ചെയ്യുന്നുണ്ടും താനും. എവിടുന്നാണാവോ ഇവർക്കൊക്കെ...

ബ്ലോക്കിൽ പെടുമ്പോൾ

ജോലിസ്ഥലത്തേക്ക് നീണ്ട ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ഒരു പ്രശ്നം തന്നെയാണ്. എത്ര സമയമാണ് പോകുന്നതെന്നോ! അതിന്റെ കൂടെ ട്രാഫിക് ബ്ലോക്കുകൾ കൂടി ഉണ്ടെങ്കിലോ? ശുഭം! അങ്ങനെ വരുമ്പോൾ ആ സമയം വെറുതെ...

സമ്മർദ്ദത്തിൽ തളരാതിരിക്കാൻ

ഇന്നത്തെ ലോകം വളരെ വേഗത്തിൽ ഓടുകയാണ്. പലപ്പോഴും അതിന്റെ വേഗവുമായി കിടപിടിക്കുവാൻ ശ്രമിച്ച് പലരും സമ്മർദ്ദത്തിന്റെ പടുകുഴിയിലേക്ക് വീണുപോകുന്നതായി കാണാം. തിങ്കളാഴ്ചകളെ വെറുക്കുന്നതും അവധികൾക്കായി കാത്തിരിക്കുന്നതും കാണാം. സാമ്പത്തികമായ പിരിമുറുക്കങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ,...

ഉറക്കത്തിൽ മനസ്സിനെ പുതുക്കിയെടുക്കാം

നമ്മുടെ മനസ്സിനെ മൊത്തത്തിൽ റീപ്രോഗ്രാം ചെയ്യുവാൻ സാധിക്കുമോ? അതും ഉറങ്ങുമ്പോൾ? അതെ എന്നാണു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ആഴമായ നിദ്രയിലാണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ എന്ത് സ്വഭാവ സവിശേഷതയാൽ കണ്ടീഷൻ ചെയ്യപ്പെടുന്നുവോ, ആ സ്വഭാവം അയാൾ ഉണർന്നതിനു...

കാര്യങ്ങൾ സിമ്പിളായി കാണൂ!

വർഷങ്ങൾക്കു മുൻപ് സ്‌കൂളിൽ എന്നോട് അദ്ധ്യാപകൻ ഒരു ഉപന്യാസം എഴുതാൻ പറഞ്ഞു. വിഷയമിതാണ്- വലുതാകുമ്പോൾ എന്താകണമെന്നാണ് നിങ്ങളുടെ ആഗ്രഹം? ഞാൻ നിസ്സംശയം അതിനുത്തരമെഴുതി. പക്ഷേ, ഒരൊറ്റ വാക്ക് മാത്രം -സന്തുഷ്ടൻ. എനിക്ക് സന്തുഷ്ടനാകണം. ടീച്ചർ എന്നെ...

തളർച്ച ചിലപ്പോൾ നല്ലതാണ്

ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് വീഴുന്നത് സങ്കടകരമാണ്. പരുക്ക് പറ്റി ഓട്ടം തുടരാനാകാത്തത് അതിനേക്കാള്‍ സങ്കടകരമാണ്. ശരീരത്തിന്റെ വേദനയെക്കാള്‍ മനസ്സിന് ബാധിച്ച തളർച്ചയാകും കൂടുതല്‍ പ്രയാസം. വീണുപോയല്ലോ എന്ന ചിന്ത അപമാനകരമായി സ്വയം വിലയിരുത്തും. ജീവിതത്തില്‍,...
Advertisement

Also Read

More Read

Advertisement