Home NEWS AND EVENTS

NEWS AND EVENTS

News and Events

Muttathe Mulla loan scheme for women in kerala

‘മുറ്റത്തെ മുല്ല’ ; സ്ത്രീകൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ

വീട്ടുമുറ്റ വായ്പ പദ്ധതിയായ മുറ്റത്തെ മുല്ല പദ്ധതി വഴി സ്ത്രീകൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കുടുംബശ്രീകൾക്ക് കൂടുതൽ വായ്പാ എന്ന ലക്ഷ്യവുമായാണ് മുറ്റത്തെ മുല്ല പദ്ധതി സംസ്ഥാന...
Bar camp kerala 22nd edition

ബാർ ക്യാമ്പ് കേരള 22nd എഡിഷൻ

ഒരു വേദി സങ്കല്പിച്ചുനോക്കൂ... എന്നും കേൾവിക്കാരായി സദസിൽ ഇരുന്നിരുന്ന ആളുകൾക്ക് ആളുകളെ അഡ്രസ് ചെയ്ത് സംസാരിക്കാൻ അവസരമൊരുക്കുന്ന ഒരു വേദി. അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ, ചോദ്യങ്ങൾ ചോദിക്കാൻ, എതിരഭിപ്രായങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്ന ഒരു...
sammohan - youth fest of the disabled in trivanbdrum

സമ്മോഹൻ; ഭിന്നശേഷിക്കാരുടെ കലാമേള തിരുവനന്തപുരത്ത്

കല എല്ലാവർക്കുമുള്ളതാണ്. ഏബിൾ ആയിട്ടുള്ളവർക്ക് വേണ്ടി വർഷാവർഷം കലാമേളകൾ പൊടി പൊടിക്കുമ്പോൾ ഭിന്നശേഷിയുള്ളവരെ നമ്മൾ മറന്നു പോകുന്നുണ്ടോ? ഇല്ല, മറന്നിട്ടില്ല. 'സമ്മോഹൻ' വാർത്തകളിൽ ഇതുവരെ ഇടം പിടിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാരുടെ കലാമേള. കേന്ദ്ര ഭിന്നശേഷി...
Vaiga Agri Hack 2023 NowNext

വൈഗ – അഗ്രിഹാക്ക് 2023; രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 12

ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഇന്നവേറ്റിവ് ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സഹായവും വിജയികളെ കാത്തിരിക്കുന്നു തിരുവനന്തപുരം: കേരള സംസ്ഥാന കൃഷി വകുപ്പ് വൈഗ - അഗ്രിഹാക്ക് 2023 ഹാക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ കോളേജ്, സ്റ്റാർട്ട്...
kerala skills express project

കണക്ട് കരിയര്‍ ടു ക്യാമ്പസ്; കേരള സ്‌കില്‍സ് എക്‌സ്പ്രസ്സ് പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയര്‍ ടു ക്യാമ്പസ്' കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കില്‍സ് എക്‌സ്പ്രസ്സ് പദ്ധതി ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഐടി...

താലിബാനിലെ പെൺകുട്ടികളെ ഓർത്തുകൊണ്ട് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧 𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭 ഈ വർഷത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം, താലിബാൻ അധികാരത്തിലേറിയതോടെ വിദ്യാഭ്യാസം വെറും സ്വപ്നമായി മാറിയ അഫ്ഗാനിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ആളുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനായി വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക...
Microsoft India Office

പതിനായിരത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്ട്

ടെക് ഭീമൻ മൈക്രോസോഫ്റ്റും ഈ വർഷം തുടക്കത്തിൽ തന്നെ വലിയൊരു ലേയോഫിനു ഒരുങ്ങുന്നതായി റിപോർട്ടുകൾ. 2023 തുടങ്ങി 15 ദിവസം പിന്നിട്ടപ്പോഴേക്കും ലോകത്താകമാനം 24000-ത്തോളം പേർക്കാണ് ഇത് വരെ കൂട്ടപ്പിരിച്ചുവിടലുകളിൽ ജോലി നഷ്ടമായത്....
Kerala Startup Mission

കേരളം വ്യവസായ സൗഹൃദമെന്നു സാക്ഷ്യപ്പെടുത്തി ലോകം: കേരള സ്റ്റാർട്ടപ്പ് മിഷന് അംഗീകാരം

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഏഷ്യയിൽ ഒന്നാമത് ആഗോളതലത്തിൽ നാലാമത് 2022 കേരള സ്റ്റാർട്ടപ്പ് മിഷന് ഉയർച്ചയുടെ വർഷമെന്നു സി ഇ ഒ അനൂപ് അംബിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യയിൽ ഏറ്റവും മികച്ച പ്രകടനം...

കുസാറ്റിൽ ആർത്തവ അവധി

കുസാറ്റിന്റെ ചരിത്രത്തിലാദ്യമായി രണ്ട് പെൺകുട്ടികൾ സർവകലാശാല യൂണിയന്റെ അമരത്ത് വന്നതോടെ അവിടെ പിറന്നത് അടുത്ത ചരിത്രം. കേരളത്തിലാദ്യമായി ഒരു സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചിരിക്കുന്നു. വർഷം 2 % അധിക അവധി...
India UGC 4 Years Degree Programme

കേരളത്തിൽ ഇനിമുതൽ നാലുവർഷ ഡിഗ്രികൾ

അടുത്ത അധ്യയന വർഷം മുതൽ, കേരളത്തിലെ സർവകലാശാലകളിൽ ഡിഗ്രി നാലു വർഷം ആക്കാൻ പോവുകയാണ്. ബിരുദം, ഡിഗ്രി എന്നൊക്കെ നമ്മള് പേരിട്ട വിളിക്കാറുള്ള ഗ്രാജുവേഷൻ, എൻ ഇ പി അഥവാ ന്യൂ എഡ്യൂക്കേഷൻ...
Advertisement

Also Read

More Read

Advertisement