24.6 C
Kochi
Wednesday, May 14, 2025

NEWS AND EVENTS

News and Events

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് 2 ന്

സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിക്കുക. cbseresult.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റുകളിലൂടെ ഫലമറിയാം. ഫല പ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് റോള്‍ നമ്പര്‍ അറിയുന്നതിനുള്ള...

നീറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു; ഇന്നു മുതല്‍ അപേക്ഷിക്കാം

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 ന് നടത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. ഇന്നു വൈകുന്നേരം 5 മണി മുതല്‍ അപേക്ഷിച്ചു തുടങ്ങാം. പരീക്ഷയെഴുതാന്‍ ഉദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ...

സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

2021-22 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ്, ഐ.എച്ച്.ആര്‍.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാവും....

പ്ലസ് ടു ഫലം 87.94 ശതമാനം വിജയം; 48,383 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്

തിരുവനന്തപുരം: 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തി പ്ലസ് ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എ.ച്ച് എസ് ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മുഴുവന്‍ മാര്‍ക്ക്...

അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം

വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബത്തില്‍പ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിന് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് സ്‌കീം പ്രകാരം ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് 4500...
Stundents

പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം. വി.എച്ച്.എസ്.ഇ ഫലവും ഓണ്‍ലൈനില്‍ ലഭ്യമായിരിക്കും. ഇന്ന് ഉച്ചക്ക് 3 മണിക്ക് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.dhsekerala.gov.in,...

ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പരിശോധിക്കാം

ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് ഫലം കൗൺസിൽ ഓഫ് ഇന്ത്യൻ സ്കൂർ സർട്ടിഫിക്കറ്റ് എക്സാമിനേഷന്റെ (സി.ഐ.എസ്.സി.ഇ) വെബ്സൈറ്റിൽ പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org ലും results.cisce.org ഫലം പരിശോധിക്കാം. വിദ്യാർത്ഥികൾക്ക് എസ്.എം.എസ് ആയും ഫലം ലഭ്യമാകും. ഈ...

കുഫോസില്‍ പി.ജി., പിഎച്ച്.ഡി. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2021-22 അധ്യയന വർഷത്തിൽ വിവിധ പി.ജി. പ്രോഗ്രാമുകളിലേക്കും പിഎച്ച്.ഡി. കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, അപ്ലൈഡ് ജിയോളജി, ബയോ ടെക്നോളജി, ക്ലൈമറ്റ്...

ജവാഹര്‍ലാല്‍ നെഹ്രു സെന്ററില്‍ പി.ജി., ഗവേഷണം; ഏപ്രില്‍ 19 വരെ അപേക്ഷിക്കാം

ബെംഗളൂരു ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്.ഡി. (ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. ഉൾപ്പെടെ) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്സി: മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ സ്പെഷ്യലൈസ് ചെയ്യാവുന്ന എം.എസ്സി....

ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസ്; വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി

ഇന്ത്യൻ എൻജിനിയറിങ് സർവീസസ് പരീക്ഷയ്ക്കായുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനിയറിങ് തസ്തികകളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ജൂലായ്...
Advertisement

Also Read

More Read

Advertisement