NEWS AND EVENTS

News and Events

റീബൂട്ട് കേരള ഹാക്കത്തോൺ വെബ്സൈറ്റ് പുറത്തിറക്കി: രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ വിവിധ സർക്കാർ വകുപ്പ് തല സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വിദ്യാർത്ഥികളിൽ ഇന്നും കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ അസാപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒരുക്കുന്ന റീബൂട്ട് കേരള  ഹാക്കത്തോൺ 2020 -...
Interview Tips - Confidence in Interview will help careers

തൊഴിലന്വേഷകർക്ക് സുവർണാവസരവുമായി TRANSCEND 2019

തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തുന്ന മെഗാ തൊഴിൽ മേളയാണ് Transcend 2019. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ, വിദ്യഭ്യാസ, സംരംഭക മാധ്യമമായ NowNext ആണ് Transcend 2019...

IIT Madras to Witness the Second Edition of Singapore India Hackathon

Singapore India Hackathon, one of the largest Hackathons ever conducted in Singapore, with the support from India Government. This year, India is hosting the...
Indias Largest Women Startup Summit at Kerala Kochi by Kerala Startup Mission (KSUM) - NowNext

വനിതകൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മിറ്റ് കൊച്ചിയിൽ

വനിതാസംരംഭകരെ ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ ഭാഗമായി കേരളാ സ്റ്റാർട്ടപ്പ് മിഷനും Confederation of Indian Industries (CII) ൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വുമൺ നെറ്റ്‌വർക്കും ചേർന്നൊരുക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വനിതാ സംരംഭക ഉച്ചകോടി...
Singapore Grading System

പെൺകുട്ടികൾക്കായി സശക്ത് സ്കോളർഷിപ്പ്

സയൻസിലോ ബന്ധപ്പെട്ട മേഖലയിലോ ഉയർന്ന പഠനത്തിന് പെൺകുട്ടികൾക്ക് ഡോ റെഡ്ഢീസ് സ്കോളർഷിപ്പ് നൽകുന്നു. സാമ്പത്തികമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്നവർക്കാണ് അവസരം. പ്ലസ് ടു പാസായി പ്യൂർ / നാച്ചുറൽ സയൻസിൽ BScക്ക് ചേരാൻ...
NAAC Accreditation Mentoring

ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി UGC യുടെ “പരാമർശ്”

നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (NAAC ) ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇപ്പോൾ മികച്ച സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും മെന്റർഷിപ്പ് നേടാൻ കഴിയും. UGC യുടെ കീഴിൽ...
IndianMoney.com

ഡിജിറ്റൽ സെയിൽസ് രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി ഇന്ത്യൻ മണി ഇൻഷുറൻസ്

ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ‌മണി ഡോട്ട് കോമിൻറെ ഡിജിറ്റൽ ഇൻഷുറൻസ് പ്ലാറ്റ്‌ഫോം 6 മാസത്തിനുള്ളിൽ 1000 പേരെ കൂടി ഉൾപ്പെടുത്തുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. നിയമനം ഡിജിറ്റൽ വിൽപ്പനയിലായിരിക്കും, ഉയർന്ന വൈദഗ്ധ്യത്തോടെ പ്രാദേശിക ഭാഷകൾ...

നിർധന പ്രവാസികളുടെ മക്കൾക്ക‌് ഉന്നതവിദ്യാഭ്യാസ സ‌്കോളർഷിപ്പ്

നിർധനരായ പ്രവാസികളുടെ മക്കൾക്ക‌് ഉന്നത വിദ്യാഭ്യാസത്തിന‌് സാമ്പത്തിക സഹായം നൽകാൻ ‘നോർക്ക റൂട‌്സ‌് ഡയറക്ടേഴ‌്സ‌് സ‌്കോളർഷിപ‌്’ പദ്ധതിക്ക‌് സംസ്ഥാന സർക്കാർ രൂപം നൽകി. സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ച‌യ്ക്ക‌് വലിയ സംഭാവന നൽകിയ പ്രവാസി സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണിത‌്....

KAS നിയമനം: പി എസ് സി യിൽ പ്രത്യേക സംവിധാനം.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള നിയമന നടപടികൾക്കായി PSC മുന്നൊരുക്കം ആരംഭിച്ചു. റിക്രൂട്ട്മെൻറിനുള്ള ഭേദഗതി ചട്ടങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. സെപഷ്യൽ റൂൾസ് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ ഉണ്ടാകും. ഒഴിവുകൾ സർക്കാർ റിപ്പോർട്ട്...

കരിയർ പടുത്തുയർത്താൻ NowNext ന്റെ സ്കിൽ എൻഹാൻസ്മെൻറ് പ്രോഗ്രാം

കേരളത്തിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും പഠിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരും ഇത് രണ്ടിൽ പെടാത്തവരും ഒരേപോലെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഓൺലൈനിൽ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള വഴികളാണ്. അതിനുപുറകേ പോയി കൂടുതൽപേരും ചെന്നെത്തുന്നത് ഇന്റർനെറ്റ് എന്ന വിചിത്രലോകത്തിലെ ചതിക്കുഴികളിലാണ്.  അവർക്കുമുന്നിൽ പലതരം...
Advertisement

Also Read

More Read

Advertisement