Home PATHVIEW Page 29

PATHVIEW

Career Guidance

ശരീരത്തെ അടിമുടിയറിയുന്ന സർജന്മാർ

മനുഷ്യ ജീവിതം ക്ഷണികമെന്ന് പറയാറുണ്ടല്ലോ. അപ്പോൾ ജീവിക്കാൻ ആയുസ്സു കൂട്ടി തരുന്നവർ ആരാണ്? അമാനുഷിക ശക്തിയോ? ദൈവമോ? ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവോ? അവരെ നമുക്ക് സർജന്മാർ എന്ന് വിളിക്കാം! ശസ്ത്രക്രിയകൾ വഴി രക്ഷപ്പെട്ട് ജീവിതം...

മനസ്സിന്റെ ആഴങ്ങളിൽ മുങ്ങാംകുഴിയിടുന്നവർ

സൈക്യാട്രി എന്ന പദം ഉദ്ഭവിച്ച ലാറ്റിൻ പ്രയോഗത്തിന്റെയർഥം തന്നെ ആത്മാവിനെ ചികിത്സിക്കുന്നവൻ എന്നാണ്. പുരാതന ഭാരതത്തിലാണ് ഈ ശാഖയുടെ ജന്മമെന്ന് പറയുന്നു. മാനസിക രോഗങ്ങൾ, സമ്മർദ്ദങ്ങൾ, അത്യാസക്തി മുതലായ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക് ഒരുത്തരം...

പല്ല് മാറ്റിയും സൗന്ദര്യമുണ്ടാക്കാം

പലപ്പോഴും നമ്മൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി ഡെന്റിസ്റ്റ് എന്നു വിളിക്കുമെങ്കിലും വ്യത്യസ്തമായ അനവധി ശാഖകൾ ഇതിനു താഴെ ഉൾപ്പെടും. അതിൽ ഒന്നാണ് പ്രോസ്‌ത്തോഡോന്റിസ്റ്റ്. ക്ഷയം സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പല്ലുകൾ മാറ്റി പുതിയവ വെയ്ക്കുക...

പല്ലിന്റെ ശൗര്യം കൂട്ടുന്ന ഡെന്റൽ ഹൈജീനിസ്റ്റുകൾ

പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല! ഒറ്റ കടിയാലൊരു പുലിയെ കണ്ടിക്കണമെങ്കിൽ ഉറപ്പായും പല്ലുകൾക്ക് നല്ല ശക്തി വേണമല്ലോ. ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ പലപ്പോഴും മറന്നു പോകാറുള്ള ഒന്നാണ് പല്ലുകൾ. പല്ലുകളുടെ...

ജനങ്ങളെ അറിയുന്ന മാർക്കറ്റിങ് മാനേജർ

പരസ്യങ്ങൾ വിപണിയിൽ ഉണ്ടാക്കുന്ന പ്രഭാവം നമ്മൾ പല തവണയായി ചർച്ച ചെയ്തിട്ടുണ്ടല്ലോ. ഉപഭോക്താവ് എന്ത് എത്രത്തോളം എവിടെ നിന്ന് വാങ്ങണം എന്ന് തീരുമാനിക്കുന്നത് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ആണെന്നു തന്നെ പറയാം. ഇവിടെയാണ് മാർക്കറ്റിങ്...

സ്പോഞ്ച് പോലുള്ള ശ്വാസകോശം സംരക്ഷിക്കാൻ

ഹൃദയ-ശ്വാസകോശ പരമായ രോഗങ്ങൾ ഇന്ന് പടർന്ന് കൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം മലിനമാകുന്നത് തന്നെയാണ് പ്രധാന കാരണം. ഓസോൺ പാളിയിലെ വിള്ളൽ മുതൽ കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോളതാപനവും വരെ, മനുഷ്യ ശരീരത്തിൽ ഇവയ്ക്കൊക്കെ...

മുങ്ങൽ വിദഗ്ദ്ധർ!

ശ്ശെടാ! ഏറ്റവും നന്നായി മുങ്ങുന്നയാൾക്കാണോ കൂടുതൽ നേട്ടം? ഇതെന്താണാവോ സംഗതി? സ്‌കൂബാ ഡൈവിങ് എന്ന് കേട്ടിട്ടുണ്ടോ? ശ്വസിക്കാനുള്ള വായുവും മറ്റ് സംവിധാനങ്ങളുമായി വെള്ളത്തിനടിയിലേക്ക് നീന്തി നടക്കുന്ന ഒരു വിനോദമാണ് സ്‌കൂബാ ഡൈവിങ്. ജലനിരപ്പിൽ നിന്നോ...

സിനിമകൾക്ക് നിറം ചാർത്തുന്നവർ

പലപ്പോഴും തിയേറ്ററുകളിൽ പോയിരുന്ന് സിനിമകൾ കാണുമ്പോൾ, ആ ഫ്രെയിമുകളുടെ ഭംഗി ആസ്വദിച്ചിരുന്നു പോകാറുണ്ട്. ചില പാട്ടുകളിലെ സീനുകൾ കാണുമ്പോൾ "ഹാ, എത്ര മനോഹരമായ സ്ഥലം, ഒന്ന് അവിടെ പോകാൻ പറ്റിയിരുന്നെങ്കിൽ" എന്ന് ഓർത്ത്...

ബോധം കെടുത്തുന്ന ജോലി

സർജറികളും മറ്റും ചെയ്യുമ്പോൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് അനസ്തേഷ്യ. മനുഷ്യശരീരത്തിന്റെ സ്പർശബോധം, അല്ലെങ്കിൽ സ്പന്ദനത്തിനോടുള്ള അവബോധം എന്നതിനെ ഇല്ലാതാക്കുക എന്നതാണ് ഇത് വഴി ചെയ്യുന്നത്. അനൽജേഷ്യ, പാരാലിസിസ്, അംനേഷ്യ അഥവാ ഓർമ്മ...

ആക്ച്വലി എന്താണീ ആക്ച്വറി?

ഇൻഷുറൻസ് കമ്പനികൾ നമുക്കെല്ലാം സുപരിചിതമാണല്ലോ. അപ്രതീക്ഷിതവും ഭംഗുരവുമായ ജീവിതത്തിനു ഒരു സുരക്ഷയുടെ പൂട്ടിട്ടു വെയ്ക്കുവാൻ മനുഷ്യന് ഒരവസരം നൽകുന്ന (എന്ന് പറയപ്പെടുന്ന) ഈ കമ്പനികളിലെല്ലാം ഉറപ്പായും ഉണ്ടാകുന്ന ഒരു ഉദ്യോഗമാണ് ഇപ്പറഞ്ഞ ആക്ച്വറി....
Advertisement

Also Read

More Read

Advertisement