Home PATHVIEW Page 34

PATHVIEW

Career Guidance

മൃഗങ്ങളെ പരിപാലിക്കാം; ഡോക്ടറാകാം

എല്ലാ തരം മൃഗങ്ങളുടെയും ആരോഗ്യപരമായ കാര്യങ്ങളാണ് വെറ്ററിനറി സയൻസ് അഥവാ വെറ്ററിനറി മെഡിസിൻ പ്രാഥമികമായി കൈകാര്യം ചെയ്യുന്നത്. ഈ വിഭാഗത്തിലുള്ള ഡോക്ടർമാരെ വെറ്ററിനേറിയൻസ് എന്ന അറിയപ്പെടുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളതോ, അപകടത്തിൽപ്പെട്ടതോ ആയ  മൃഗങ്ങൾക്ക്...

ഹോട്ടൽ മാനേജ്മെന്റിന് പ്രാധാന്യമേറുന്നു

ടൂറിസം മേഖലയിൽ കേരളത്തിന് പ്രശസ്തി വർധിക്കുന്നത് അനുസരിച്ച് പ്രാധാന്യം വർധിക്കുന്ന കോഴ്സുകളിൽ ഒന്നാണ് ഹോട്ടൽ മാനേജ്മെന്റ്. 45 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി...

നിങ്ങൾക്കും മാധ്യമപ്രവർത്തകനാകാം

വാർത്താവിവരങ്ങളുടെ ശേഖരണം, അവലോകനം, വികേന്ദ്രീകരണം എന്നിവ ഉൾപ്പെടുന്ന മേഖലയാണ് മാധ്യമ പ്രവർത്തനം. അച്ചടി മാധ്യമമായ പത്രം, ശ്രവ്യമാധ്യമമായ റേഡിയോ, ദൃശ്യമാധ്യമമായ ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളും മാറുന്ന കാലത്തിന്റെ പ്രതിഫലനമായി...

പെർഫെക്‌ഷനുള്ള പെർഫ്യൂഷൻ ടെക്നോളജി

അതിസങ്കീർണമായ ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് പെർഫ്യൂഷൻ ടെക്നോളജി. അവസരങ്ങളിൽ ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുമായി ബന്ധപെട്ടു യന്ത്രങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നവരാണ് ക്ലിനിക്കൽ പെർഫ്യൂഷനിസ്റ്റുകൾ അഥവാ കാർഡിയോ പൾമനറി ബെപാസ്സ് ഡോക്ടർ. ഇവരെ...

വിദേശ വാണിജ്യമേഖലയെ പഠിക്കാം

ഉപഭോക്താക്കൾക്കും വ്യാവസായിക മേഖലയിൽ നിലനിൽക്കുന്ന രാജ്യങ്ങൾക്കും പുതിയ വിപണിയും ഉത്പന്നങ്ങളും കൈയിലെത്തിക്കുന്ന മേഖലയാണ് ഫോറിൻ ആൻഡ് ഇന്റർനാഷണൽ ട്രേഡ്. ഒരു രാജ്യത്തെ ഉത്പന്നങ്ങളും സേവനങ്ങളും മറ്റു രാജ്യങ്ങളിൽ എത്തിക്കുമ്പോൾ അത് കയറ്റുമതിയും മറ്റു രാജ്യങ്ങളിൽ...

വാക്കുകൾ കൊണ്ട് അമ്മാനമാടാൻ കോപ്പി റൈറ്റിംഗ്

നിതിന്‍ ആര്‍.വിശ്വന്‍ കലാപരമായ മനസ്സും കഴിവും ക്രിയാത്മകതയുമാണ് പരസ്യരംഗത്ത് ഏറ്റവുമാവശ്യം. ഒരു ഉത്പന്നത്തിന്റെ നിർമാണം മുതൽ അത് വില്പനയ്ക്ക് അടുക്കി വെയ്ക്കുന്നതുവരെ ക്രിയാത്മകത ഉണ്ടായാലേ അത് വിജയകരമാകൂ. ഇതിൽ പരസ്യങ്ങൾ ഒരു പ്രധാന ഘടകമാണ്....

പ്രതിബദ്ധതയുണ്ടെങ്കില്‍ സമൂഹ സേവകനാകാം

വ്യക്തികളുടെയും സമൂഹങ്ങളുടെയും സാമൂഹിക നടത്തിപ്പിനും മൊത്തം ക്ഷേമത്തിനും പ്രവർത്തിക്കുന്ന അക്കാദമിക് മേഖലയും തൊഴിലുമാണ് സാമൂഹിക പ്രവർത്തനം. സാമൂഹിക ശാസ്ത്ര പഠനമേഖലകളായ സോഷ്യോളജി, മനശ്ശാസ്ത്രം, നിയമപഠനം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്സ് തുടങ്ങിയവയിലെല്ലാം സാമൂഹിക സേവനം...

തുടര്‍പഠന നിലവാരം ഉയർത്താൻ

നിതിന്‍ ആര്‍.വിശ്വന്‍ പഠനം എന്നത് പ്രായപരിധിയില്ലാത്ത ഒന്നാണ്. പഠനത്തിനു താൽപര്യമാണ് പ്രധാനം. ഒരു പക്ഷേ, ചില കാരണങ്ങളാൽ പഠനം മുൻപ് വഴിമുട്ടി നിന്ന് പോയവരാകാം നിങ്ങൾ. വിവാഹം നിങ്ങളെ പഠനത്തിൽ ബ്രേക്ക് എടുക്കാൻ നിർബന്ധിച്ചിട്ടുണ്ടാകാം....

സൈബർ ലോകത്തെ കൈക്കുള്ളിലാക്കാം

സൈബർ ലോകത്ത് വ്യക്തിക്കും സ്ഥാപനങ്ങൾക്കും സർക്കാരിനും സുരക്ഷാ പ്രതിസന്ധികൾ ഉണ്ടാകുവാനും അവ കൈകാര്യം ചെയ്യാനും കഴിയുന്ന സോഫ്റ്റ്‌വെയർ വിദഗ്ധരാണ് ഹാക്കർമാർ. ഹാക്കിങിന് നിയമപരമായും ധാർമികപരമായും രാജ്യത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൈബർ പരിരക്ഷ...

മനഃപാഠം, മനഃശാസ്ത്രം 

മനുഷ്യന്റെ ബോധ-അബോധ മനസ്സിന്റെയും പെരുമാറ്റത്തിന്റെയും ശാസ്ത്ര പഠനശാഖയാണ് മനഃശാസ്ത്രം എന്ന് വിളിക്കുന്ന സൈക്കോളജി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് മനസ്സിന്റെ പഠനമാണ്. അക്കാഡമിക്ക് തലത്തിൽ വളരെയധികം സാധ്യതകൾ തുറന്നു കാട്ടുന്ന ഈ...
Advertisement

Also Read

More Read

Advertisement