Home PATHVIEW Page 33

PATHVIEW

Career Guidance

വിഡിയോ ഗെയിം കളിച്ച് കാശുണ്ടാക്കാമോ?

വിഡിയോ ഗെയിമുകൾ കളിച്ചു കാശുണ്ടാക്കാം! 2018-ലെ കണക്കുകൾ അനുസരിച്ച് ഈ ലോകത്തിൽ 2.5 ബില്യൻ വിഡിയോ ഗെയിമർമാരാണ് ഉള്ളത്. അസാസ്സിൻസ് ക്രീഡും ജി ടി എയും മുതൽ ക്ലാഷ് ഓഫ് ക്ലാൻസും പബ്‌ജിയും...

ഉന്നതങ്ങളിലെ ഹെഡ്ഹണ്ടർമാർ

പരസ്യപ്പെടുത്താത്ത ജോലികൾക്ക് നല്ല തലകളെ തിരഞ്ഞു പിടിച്ച് തലപ്പത്തിരുത്തുന്നവരാണ് ഹെഡ്ഹണ്ടർമാർ. വൻകിട വ്യവസായ കമ്പനികളുടെ എക്സിക്യുട്ടിവ് / ഉന്നത ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിന് ഉദ്യോഗാർഥികളെ തിരഞ്ഞുപിടിക്കുകയാണ് ഹെഡ്ഹണ്ടർമാരുടെ ജോലി. ഇത് മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട...

ഹിപ്പോപ്പൊട്ടാമസുമായി ബന്ധമില്ലാത്ത ഹിപ്പോതെറാപ്പിസ്റ്റ്

ഹിപ്പോതെറാപ്പിസ്റ്റ് -പേര് കേട്ട് ഹിപ്പോപൊട്ടാമസുമായി ബന്ധപ്പെട്ട ജോലിയാണെന്ന് കരുതിയാൽ തെറ്റി. അംഗവൈകല്യം  നേരിടുന്ന കുട്ടികൾക്കും മുതിർന്നവർക്കും അതിന്റെ ചികിത്സയുടെ ഭാഗമായി കുതിരസവാരി നടത്തുന്നതാണ് ഹിപ്പോതെറാപ്പി. ഇന്ത്യയിൽ കൂടുതൽ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ചികിത്സാരീതി, ബി...

കമ്മ്യുണിറ്റി കോളേജില്‍ പ്രായമൊരു പ്രശ്നമല്ല

പുതിയ കോഴ്‌സുകൾ പറ്റിയുള്ള അറിയിപ്പുകൾ കാണുമ്പൊൾ അതിലൊന്ന് കൈവെയ്ക്കണമെന്നു തോന്നാത്തവരുണ്ടോ ?പ്രായം കടന്നു പോയി, നിശ്ചിത യോഗ്യത ഇല്ല എന്നൊക്കെയുള്ള കാരണങ്ങളാൽ പഠനമെന്ന ആഗ്രഹം വഴിയിൽ ഉപേക്ഷിക്കുന്നവരാണ് നല്ലൊരു പങ്കും. പുത്തൻ തലമുറക്കാരുടെ...

സ്പാ കൈകാര്യം ചെയ്യാനും പഠനം വേണം

ഒന്നാന്തരം സ്പാ ഇഷ്ടപ്പെടാത്തവരുണ്ടോ ? ഇക്കാലത്തു വേറെന്ത് കാര്യം ചെയ്യുന്നപോലെ തന്നെ സാധാരണമായ ഒന്നാണ് സ്പാ. എന്നാൽ സ്പാ അസാധാരണമാക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? തിരക്കുകളുടേതും ടെൻഷന്റേതുമായ ഇന്നത്തെ ലോകത്തിൽ മാനസികമായും ശാരീരികമായും ആശ്വാസവും...

പപ്പട്രി, അതായത് പാവകളി!

ലോകത്തിലെ ഏറ്റവും പ്രാചീനമായ കലാപഠന മേഖലയാണ് പപ്പട്രി എന്ന പാവകളി. പപ്പെറ്റുകൾ അഥവാ പാവകൾ ഉപയോഗിച്ചുള്ള മാനസികോല്ലാസത്തിനുപരി, വിദ്യാഭ്യാസ മേഖലയിൽ കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിക്കുന്നതാണ് ഈ കലാരൂപം. കൈപ്പാവകൾ, നൂൽപ്പാവകൾ, നിഴൽക്കൂത്ത് എന്നിങ്ങനെ പപ്പട്രിയുടെ...

ചായ കുടിക്കാം, കരിയർ വളർത്താം

ഒരു നല്ല ചായ മതി ഒരു ദിവസം നല്ലതാകാൻ. എന്നാൽ ആ നല്ല ചായയുടെ രുചി ആരാ തിരഞ്ഞെടുക്കുന്നത് എന്നറിയാമോ? പറയാം. ലോകത്ത് ഏറ്റവും നല്ല തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ...

എല്ലാമറിയുന്ന റിമോട്ട് സെൻസിങ്

ഒരു വസ്തുവിനെയോ പ്രതിഭാസത്തിനെയോ കുറിച്ചുള്ള വിവരങ്ങൾ ദൂരെ നിന്ന് പരിശോധിച്ച് ശേഖരിക്കുന്ന നൂതന ശാസ്ത്ര സാങ്കേതികതയാണ് റിമോട്ട് സെൻസിങ്. ഭൂമിയുടെ ഉപരിപ്രതലത്തിലെ ഉപഗ്രഹങ്ങളുടെയോ വിമാനങ്ങളുടെയോ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സെൻസറുകൾ ഭൂപ്രതലത്തിലെ വസ്തുക്കളെ ഇലക്ട്രോമാഗ്നറ്റിക്...

ചെടികളുടെയും പുഷ്പങ്ങളുടെയും ലോകം

ചെടികളുടെയും അലങ്കാര പുഷ്പങ്ങളുടെയും കൃഷിയുമായി ബന്ധപ്പെട്ട ഉദ്യാനനിർമാണ പഠനശാഖയാണ് ഫ്ലോറികൾച്ചർ അഥവാ ഫ്ലവർ ഫാമിംഗ്. ഉദ്യാനങ്ങളിൽ കാണുന്ന അലങ്കാരച്ചെടികൾ, വീട്ടിനുള്ളിൽ വളർത്താവുന്ന ചെടിയിനങ്ങൾ തുടങ്ങിയവയുടെ വളർത്തൽ, പരിപാലനം എന്നിവയാണ് ഈ മേഖലയിൽ പ്രധാനമായും...

ശബ്ദപ്രേമികൾക്ക് സൗണ്ട് എൻജിനീയറിങ്

റസൂൽ പൂക്കുട്ടി ഓസ്‌കർ നേടിയതോടുകൂടിയാണ് കേരളത്തിൽ സൗണ്ട് എൻജിനീയറിങ് എന്ന ശാഖ എല്ലാരും ശ്രദ്ധിച്ചു തുടങ്ങിയത്. സിനിമ, ടെലിവിഷൻ, പരസ്യം തുടങ്ങിയ രംഗങ്ങളിലൊക്കെ അനിവാര്യമായ ഒന്നാണിത്. സൗണ്ട് റെക്കോർഡിങ്, ഡിസൈനിങ്, എഡിറ്റിംഗ്, മിക്സിങ്...
Advertisement

Also Read

More Read

Advertisement