Home PATHVIEW Page 36

PATHVIEW

Career Guidance

പഠിക്കാം വനങ്ങളെക്കുറിച്ചും ജീവികളെക്കുറിച്ചും

സമൂഹം കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്നത് പ്രകൃതിയുമായാണ്. അനേയിനം വൃക്ഷങ്ങളും എണ്ണമറ്റ സസ്യങ്ങളും പലതരം ജന്തുജീവജാലങ്ങളും ഈ മരക്കാടുകള്‍ക്കിടയിലുണ്ട്. ഒരു പ്രദേശത്തിന്റെ തന്നെ കാലാവസ്ഥയും ജീവിത ശൈലിയും നിര്‍ണ്ണയിക്കുന്നതില്‍ വനങ്ങള്‍ക്ക് തീര്‍ച്ചയായും...

കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന ശാസ്ത്രശാഖ

വാര്‍ത്തകളില്‍ കോളിളക്കം സൃഷ്ടിക്കുന്ന കൊലപാതകങ്ങളും കുഴപ്പിക്കുന്ന മോഷണങ്ങളും തെളിയിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? അത്തരം സാഹചര്യങ്ങളില്‍ കുറ്റകൃത്യം നടത്തുന്നവരെ കാഴ്ചയില്‍ പ്രകടമാക്കുന്ന തെളിവുകളൊന്നും കൃത്യം നടന്നിടത്ത് അവശേഷിപ്പിച്ചിരിക്കില്ല. എന്നാല്‍ സൂക്ഷ്മമായ പല തെളിവുകളും അറിഞ്ഞോ...

ആനിമേഷന്‍ ലോകത്തെ നൂതന വഴികൾ

സിനിമ, പരസ്യം, ഗെയിമിങ്, കാര്‍ട്ടൂണ്‍ തുടങ്ങിയ നിരവധി വിനോദ മാധ്യമങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്ന മേഖലയാണ് ആനിമേഷന്‍. ജൂനിയര്‍ അനിമേറ്റര്‍, മള്‍ട്ടി മീഡിയ സ്‌ക്രിപ്റ്റ് റൈറ്റര്‍, കമ്പ്യൂട്ടര്‍ ബേസ്ഡ് ട്രെയിനി ഡിസൈനര്‍, 2ഡി ആനിമേറ്റര്‍,...
account

കരിയർ ശോഭിക്കാൻ കൊമേഴ്സ്

ഇന്ത്യയില്‍ പഠിച്ച വിഷയത്തില്‍തന്നെ ജോലി നേടി കരിയര്‍ മുന്നോട്ടുകൊണ്ട് പോകുന്നവരില്‍ കൊമേഴ്സുകാരാണ് മുന്‍പന്തിയില്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നിങ്ങനെ വിവിധ തസ്തികളിലെത്താന്‍ പ്ലസ് ടൂ ആണ് അടിസ്ഥാന യോഗ്യത....
music_listening

സാന്ത്വനമേകാം മ്യൂസിക് തെറാപ്പിയിലൂടെ

നിങ്ങള്‍ക്ക് സംഗീതം ഇഷ്ടമാണോ? സൈക്കോളജിസ്റ്റ് ആകാൻ താല്‍പര്യം ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്കു മുന്നിലിതാ മ്യൂസിക് തെറാപ്പിയുടെ അനന്ത സാധ്യതകള്‍. സംഗീതത്തിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്നതാണ് മ്യൂസിക് തെറാപ്പിയുടെ ലക്ഷ്യം. മനഃശാസ്ത്രത്തോടൊപ്പം സംഗീതത്തിലെ അറിവും രോഗശാന്തിക്കായി ഉപയോഗിക്കുകയാണ്...

അവസരങ്ങളുടെ സ്വര്‍ണ്ണഖനിയായി ലോജിസ്റ്റിക്‌സ്

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും വന്‍ വിദേശ നിക്ഷേപങ്ങളും വല്ലാര്‍പ്പാടവും വിഴിഞ്ഞവും പോലുള്ള വന്‍കിട പദ്ധതികളും ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്ന പഠനശാഖയ്ക്ക് വന്‍ കരിയര്‍ സാധ്യതകളാണ് കേരളത്തില്‍ തുറന്നിട്ടിരിക്കുന്നത്. ഒരു കമ്പനിയുടെ...

അച്ചടിയുടെ മികവ് വരുന്ന വഴി

പ്രിന്റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരു ഉത്‌പന്നത്തിന്റെയും നിർമ്മാണത്തിലും മാർക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. അവിടെയാണ് പ്രിന്റ് ടെക്നോളജിയുടെ പ്രാധാന്യം വരുന്നത്. അത്യാധുനിക പ്രിന്റിങ് മെഷീനുകളുടെ രൂപകല്‌പന, പ്രിന്റിങ് ഉത്‌പന്നങ്ങളുടെ നിർമ്മാണം,...

വ്യാവസായിക മികവിന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്

മനുഷ്യവിഭവശേഷിയും ലഭ്യമായ സാമഗ്രികളും ചേരുംപടി ചേര്‍ത്ത് ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന ശാസ്ത്രവിഭാഗമാണ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്. കമ്പനികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്. അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക്ക് സ്റ്റഡി ആന്‍ഡ്...
20180623RailwayEngineering

റെയില്‍വെ എന്‍ജിനീയര്‍ വളരെ പ്രധാനിയാണ്

ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സിവില്‍ എന്‍ജിനീയറിങ്ങിലെ പ്രധാന മേഖലയാണ് റെയില്‍വെ എന്‍ജിനീയറിങ്. തീവണ്ടികളുടെയും റെയില്‍ പാളങ്ങളുടെയും മറ്റു റെയില്‍ സങ്കേതങ്ങളുടെയും രൂപകല്പന, നിര്‍മ്മാണം, അറ്റകുറ്റപ്പണി, പ്രവര്‍ത്തനം, നിയന്ത്രണം എന്നിവയില്‍ ഈ മേഖലയിലെ ഒരു റെയില്‍വേ...

ഭക്ഷണവും പാഠ്യവിഷയം

ഭക്ഷ്യസാധനങ്ങളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയുന്ന സാങ്കേതിക മേഖലയാണ് ഫുഡ് ടെക്നോളജി. ഫുഡ് പ്രോസസ്സിംഗ്, പ്രോഡക്ട് ഡെവലപ്‌മെന്റ്റ്, ടെക്നിക്കല്‍ മാനേജ്‌മന്റ്, ഹൈജീന്‍ ആൻഡ്  ഫുഡ് സേഫ്റ്റി എന്നിവ ഈ മേഖലയിലെ തൊഴിൽ സാധ്യതകളാണ്....
Advertisement

Also Read

More Read

Advertisement