Home PATHVIEW Page 37

PATHVIEW

Career Guidance

എല്ലാം നിര്‍മ്മിക്കുന്ന എൻജിനീയറിങ്

കെട്ടിട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന എൻജിനീയറിങ് ശാഖയാണ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്. ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, റെയിൽ പാതകള്‍, വമ്പന്‍ കെട്ടിടങ്ങള്‍, ഡാമുകള്‍ തുടങ്ങിയവയുടെയൊക്കെ രൂപകല്പനയും നിർമ്മാണ നിയന്ത്രണവും ഇതില്‍ ഉൾപ്പെടുന്നു. ഗുണമേന്മ നിർണ്ണയം,...

ഡിഗ്രീയുണ്ടോ?? ഈ കണക്കുകൾ നോക്കൂ

ഓരോ വർഷവും പ്രൊഫഷനൽ ‌കോഴ്സുകൾ ഉൾപ്പെടെ ബിരുദധാരികളായി പുറത്തിറങ്ങുന്നവരുടെ എണ്ണം ഏതാണ്ട് മൂന്നു ലക്ഷത്തോളമാണ്‌. ദേശീയ ശരാശരിയിൽ 18 മുതൽ 21 വയസ്സുവരെ പ്രായമുള്ളവരിൽ ബിരുദം തിരഞ്ഞെടുക്കുന്നവർ 22 ശതമാനം വരും. കേരളത്തിൽ...

കാര്‍ഷിക മേഖലയ്ക്കു പിന്തുണയേകാന്‍

കാര്‍ഷിക മേഖലയ്ക്കാവശ്യമായ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കുന്ന എന്‍ജിനീയറിങ് മേഖലയാണ് അഗ്രി-ഇന്‍ഫര്‍മാറ്റിക്‌സ് എന്‍ജിനീയറിങ്. കാർഷിക ഉൽപാദന രംഗത്തു ശാസ്ത്ര ജ്ഞാനത്തിന്റെ വികേന്ദ്രീകരണവും നവീന സാങ്കേതിക വിദ്യയുടെ വികസനം ഈ മേഖല ഉറപ്പുവരുത്തുന്നു. കാർഷികമേഖല ബോട്ടാണിക്കൽ വ്യവസായ...

വിമാനങ്ങളുടെ എന്‍ജിനീയറിങ്

വിമാനങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗമാണ് ഏറോനോട്ടിക്കൽ എൻജിനീയറിങ്. വിമാനങ്ങളുടെ നിർമ്മാണം, രൂപകല്പന, സാങ്കേതിക വികസനം, പ്രവർത്തനം എന്നിവ കൈകാര്യം ചെയ്യുന്നതാണ് ഏറോനോട്ടിക്കൽ എന്‍ജിനീയര്‍മാര്‍ ശ്രദ്ധിക്കുന്നത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഐ.ഐ.ടി. ഗൊരഖ്പുര്‍, ഐ.ഐ.ടി....

സെറാമിക്കിനു പിന്നിലെ സാങ്കേതികത പഠിക്കാം

ഓർഗാനിക്ക്, ഇനോർഗാനിക്ക് മെറ്റലുകളിൽനിന്ന് ശാസ്ത്ര സാങ്കേതിക മേഖലയുടെ സഹായത്തോടെ ഉപകരണങ്ങൾ നിർമ്മിക്കുന്ന എൻജിനീയറിങ് വിഭാഗമാണ് സെറാമിക്ക് എൻജിനീയറിങ്. സെറാമിക്ക് പദാർത്ഥങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, ഉപയോഗം എന്നിവ ഈ മേഖലയുടെ പഠനവിഷയമാണ്. ഗ്ലാസ് ലൈറ്റ് ബൾബുകൾ,...

മെക്കാട്രോണിക്‌സ് മിശ്രിതം

മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിസ്റ്റംസ് എൻജിനീയറിങ്, കൺട്രോൾ എൻജിനീയറിങ് എന്നീ ശാഖകളുടെ മിശ്ര പഠന മേഖലയാണ് മെക്കാട്രോണിക്‌സ് എൻജിനീയറിങ്. മെക്കാനിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളുടെ പേരുകളിൽ നിന്നുതന്നെയാണ്...
20180615RoboticsAndArtificialIntelligenceEngineering

റോബോട്ടുകളുടെ ലോകത്തിലേക്ക്‌

ആധുനിക യുഗത്തിൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിർമ്മിച്ച ഒരു സാങ്കേതികതയാണ് എ.ഐ. എന്ന് വിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വാണിജ്യം, വൈദ്യശാസ്ത്രം, ഗണിതം, ലോജിക്ക്, സൈന്യം തുടങ്ങി മനുഷ്യന്റെ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളിൽ...

ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്നവരുടെ ആവശ്യകതയേറുന്നു

ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്ന എൻജിനീയറിങ് മേഖലയാണ് ഇലക്ട്രോണിക്‌സ് കൺട്രോൾ സിസ്റ്റം എൻജിനീയറിങ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ച ഉപയോഗത്തോടെ, ഈ മേഖലയിൽ ഇലക്ട്രോണിക്‌സ് കൺട്രോൾ സിസ്റ്റം എൻജിനീയർമാരുടെ ആവശ്യകത വളരെ...

വലിയ കെട്ടിടങ്ങളുടെ ഘടനാശാസ്ത്രം

സിവില്‍ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ടു വരുന്ന വിശാലമായ എന്‍ജിനീയറിങ് ശാഖയാണ് സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്. വലിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ ഘടന തയ്യാറാക്കുന്നതു മുതല്‍ ആശുപത്രി ഉപകരണങ്ങളുടെ രൂപകല്‍പന വരെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ഉള്‍പ്പെടുന്നു. ഡിസൈന്‍, നിര്‍മ്മാണം, ഗുണനിലവാരം...

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് രൂപം നല്‍കുന്നവര്‍

എന്‍ജിനീയറിങ് മേഖലയിലെ അതിനൂതനവും ഏറ്റവും വലിയതുമായ പഠനശാഖയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്. എണ്ണ, ഊര്‍ജ്ജം, കാര്‍ഷികം തുടങ്ങിയ മേഖലകളുടെ ഉത്പാദനത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്റെ സ്വാധീനം വളരെ വലുതാണ്. ടെലിഫോണ്‍, റേഡിയോ,...
Advertisement

Also Read

More Read

Advertisement