ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
2021 സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ...
മീഡിയ അക്കാദമി: അപേക്ഷ 21 വരെ
കേരള മീഡിയ അക്കാദമിയുടെ ഒരു വർഷ പിജി ഡിപ്ലോമ കോഴ്സുകൾക്ക് 21 വരെ അപേക്ഷിക്കാം. ജേണലിസം & കമ്യൂണിക്കേഷൻ, ടിവി ജേണലിസം, പി ആർ & അഡ്വർടൈസിങ് കോഴ്സുകളുണ്ട്. യോഗ്യത: ബിരുദം. ഈവർഷം...
കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി ജി ഡിപ്ലോമ ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം
കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും അംഗീകൃത...
കാലിക്കറ്റ് സർവ്വകലാശാല ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചു
എം.എസ്.സി കെമിസ്ട്രി രണ്ടാം സെമസ്റ്റർ, എം.എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ, ആറാം സെമസ്റ്റർ ബി.കോം/ ബി.കോം വൊക്കേഷണൽ/ ബി.ബി.എ/ ബി.ടി.എച്ച്.എം/ ബി.എച്ച്.എ, ആറാം സെമസ്റ്റർ SDE-CUCBCSS ബി.കോം/ ബി.ബി.എ/ ബി.എസ്.സി മാത്തമാറ്റിക്സ് റെഗുലർ/...
ഹയർ സെക്കൻഡറി, ഒന്നാം വർഷ പരീക്ഷ സെപ്റ്റംബർ 7 മുതൽ 16 വരെ നടക്കും
സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ...
പ്ലസ് വൺ അപേക്ഷ 24 മുതൽ തുടങ്ങിയേക്കും
പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരണം 24 ന് തുടങ്ങിയേക്കും. സെപ്റ്റംബർ മൂന്നുവരെ അപേക്ഷ നൽകാം. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് ചൊവ്വാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതോടെയാകും അപേക്ഷാ സമർപ്പണ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.
തിങ്കളാഴ്ച...
കേന്ദ്ര സർവകലാശാല പ്രവേശനം : CUCET ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ് 2021ന് (സെൻട്രൽ യൂനിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് -2021) ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ ഒന്നുവരെയാണ് അപേക്ഷിക്കാൻ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.
സെപ്റ്റംബർ...
ഇഗ്നോ ജൂണ്‍ ടേം പരീക്ഷ ഓഗസ്റ്റ് 20 ന് നടക്കും
ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) ജൂണ്‍ ടേം പരീക്ഷ തിയതികളില്‍ മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഓഗസ്റ്റ് 20ന് നടക്കുന്ന പരീക്ഷയുടെ കാര്യത്തിലാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.
മുഹറവുമായി ബന്ധപ്പെട്ട അവധി ഡല്‍ഹിയില്‍...
എന്‍ജിനിയറിങ് പഠനത്തിന് ഒന്നര ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ്
ബിരുദതല എന്‍ജിനിയറിങ് പഠനത്തിന് യു.കെ.യിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ 'അച്ചീവ്‌മെന്റ് സ്‌കോളര്‍ഷിപ്പ്' നേടാന്‍ അവസരം. സ്‌കോളര്‍ഷിപ്പ് മൂല്യം 1500 പൗണ്ട് ആണ് (ഏകദേശം 1,55,000 രൂപ).
ബ്രാഞ്ചുകള്‍
സിവില്‍ എന്‍ജി. പ്രോഗ്രാമുകള്‍, ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ആന്‍ഡ് സിസ്റ്റംസ്...
ദേശീയ വിദ്യാഭ്യാസ നയം: സംസ്ഥാന സാഹചര്യം പരിഗണിച്ചേ നടപ്പാക്കൂ –മന്ത്രി ശിവൻകുട്ടി
ദേശീയ വിദ്യാഭ്യാസ നയമമനുസരിച്ച പരിഷ്കരണങ്ങൾ സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ചുമാത്രമേ നടപ്പാക്കൂവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭക്ഷ്യഭദ്രതാ അലവൻസ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഠിതാക്കൾക്ക് ആഴത്തിലുള്ളതും...