Home PATHVIEW Page 25

PATHVIEW

Career Guidance

ടർബൈനുകളുടെ രാജാവ്

പെട്രോളിന്റെ വിലവർദ്ധന വരുമ്പോളെല്ലാം നമ്മൾ ഓർക്കുന്ന ഒന്നുണ്ട് - ഇങ്ങനെ പോയാൽ ഭാവിയിൽ പെട്രോൾ തീർന്നു പോകില്ലേ? തീർച്ചയായും. നമ്മൾ അക്ഷയമായ ഊർജ്ജസ്രോതസ്സുകളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെ ലോകരാജ്യങ്ങൾ ഇന്ന് സോളാർ...

ശബ്ദം കൊണ്ട് ശരീരം പഠിക്കാം

ശബ്ദം കൊണ്ട് ശരീരം പഠിക്കുകയോ? മനുഷ്യന്റെ കാതുകൾക്ക് കേൾക്കുവാൻ കഴിയുന്ന ശബ്ദം രണ്ടായിരം ഹേർട്സ് മുതൽ രണ്ടായിരം കിലോ ഹേർട്സ് വരെയുള്ള ഫ്രീക്വൻസികളിലാണ്. ഇതിൽ കുറവുള്ള ശബ്ദ തരംഗങ്ങളെ ഇൻഫ്രാസൗണ്ട് എന്നും കൂടുതലുള്ളവയെ അൾട്രാസൗണ്ട്...

ഭൂമിയെ അളന്നെടുക്കുന്ന ജിയോമാറ്റിക്സ് എൻജിനീയർ

ജിയോമാറ്റിക്സ് എൻജിനീയറിങ്, ജിയോസ്‌പേഷ്യൽ എൻജിനിയറിങ്, സർവേയിങ് എൻജിനീയറിങ് -ഇതെത്ര പേരാണപ്പാ! ഭൂമിശാസ്ത്ര പരമായ വിവരങ്ങളുടെ ശേഖരണം, ഏകീകരണം, നിർവ്വഹണം എന്നിവയ്ക്കായുള്ള സേവനങ്ങളും ഉപകരണങ്ങളും ഉൾപ്പെടുന്ന മേഖലയാണ് ജിയോമാറ്റിക്സ് എൻജിനിയറിങ്. സാറ്റലൈറ്റ് പൊസിഷനിങ്, സാറ്റലൈറ്റ് ഇമേജ്...

കോടതിയിലെ തെളിവുകാരൻ

തെളിവുകളാണ് ഒരു കോടതിവിധി നിർണ്ണയിക്കുന്നതിൽ സർവ്വപ്രധാനം. കുറ്റം ചെയ്തെന്നുറപ്പാണെങ്കിൽ പോലും തെളിവുകളില്ലാതെ ആരോപണം സാധ്യമല്ല. അപ്പോൾ കോടതിയിൽ നടക്കുന്ന വാഗ്വാദങ്ങൾ ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കപ്പെടണമല്ലോ, അതാണ് ഒരു കോർട്ട് സ്റ്റെനോഗ്രാഫറുടെ ജോലി. കോർട്ട് റിപ്പോർട്ടർമാരെന്നും...

കംപ്ലയൻസ് ഓഫീസറുടേത് ഹോട്ട് സീറ്റ്

കുറച്ചു കൊല്ലം മുൻപ് വാൾ സ്ട്രീറ്റ് ജേർണൽ ഏറ്റവും ചൂടേറിയ തൊഴിൽമേഖലയായി പ്രഖ്യാപിച്ച ഒന്നാണ് കംപ്ലയൻസ് ഓഫീസർ. ആധുനിക സാമ്പത്തിക വികസനത്തിന്റെ കാലഘട്ടത്തിൽ, ലോകം ഉന്നതിയിലേക്ക് കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, വളരെ പ്രസക്തിയേറിയ...

ആകാശത്തെ ട്രാഫിക് പോലീസ്

വാഹനപ്പെരുപ്പം കൊണ്ടുണ്ടാകുന്ന റോഡുകളിലെ ട്രാഫിക് ബ്ലോക്കുകളെ കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് ആകാശം! കടൽ കടക്കുന്നത് അശുഭമായി കണ്ടിരുന്ന നാളുകളിൽ നിന്ന് നമ്മളിന്ന് രാജ്യങ്ങൾ ചുറ്റുന്ന സഞ്ചാരികളാണ് മാറിയിരിക്കുന്നു. ചിലപ്പോൾ ജോലിക്കു വേണ്ടിയാകാം, ചിലപ്പോൾ...

പാരമ്പര്യരോഗ വിമുക്തിക്കായി

പാരമ്പര്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് ജീനുകൾ എന്ന ഏകകങ്ങൾ. ഡി.എൻ.എകളാൽ ഉണ്ടാക്കപ്പെടുന്ന ഇവ ഘടനപരമായും പ്രവർത്തിപരമായും ജീവന്റെ ആധാരമാണ്. ഇവയുടെ തകരാറുകൾ കാരണമാണ് പലപ്പോഴും പാരമ്പര്യപരമായി തലമുറകൾ കൈമാറി വരുന്ന രോഗങ്ങൾ രൂപമെടുക്കുന്നത്....

ജോലിയിൽ സംതൃപ്തിക്കും സൈക്കോളജിസ്റ്റ്

നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ? കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടക്കുന്നതിൽ വ്യക്തികളുടെ സ്വഭാവ വ്യവഹാരങ്ങൾ തടസ്സമായി മാറുന്നുണ്ടോ? മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്തി കമ്പനി കാര്യക്ഷമമായി...

രക്തമൂറ്റുന്ന ഫ്ലെബോട്ടമിസ്റ്റ്

കുഞ്ഞു നാളുകളിൽ നമ്മളിൽ പലരും ഭയക്കുന്ന ഒന്നുണ്ട് - രക്തം! രക്തമൂറ്റുന്ന ഡ്രാക്കുളകളും ഉമ്മാക്കികളും അങ്ങനെ പലതും നമ്മുടെ പേടിസ്വപ്നങ്ങളുമായിരുന്നു. അപ്പോൾ അവരുടെ പരിഷ്കൃത രൂപമാണോ ഈ ഫോട്ടോ.. ഫ്ളോട്ടോ.. ശെഡാ, ഈ...

ചുണ്ടുകളുടെ ചലനം വായിക്കുന്നതും ജോലിയാണ്

വാക്കുകൾക്കതീതമാണ് ആത്മാവിന്റെ ശബ്ദമെങ്കിലും വാക്കുകളാണ് നമ്മുടെ ഏറ്റവും ഉത്തമമായ ആശയവിനിമയ മാധ്യമം. ഭാര്യയുടെ സ്നേഹത്തോടെയുള്ള ഹലോയ്ക്കും ബോസിന്റെ ദേഷ്യത്തോടു കൂടിയുള്ള ഹലോയ്ക്കുമുള്ള അർത്ഥം മനസ്സിലാകണമെങ്കിൽ അത് കേൾക്കണം, കേട്ട് മറ്റു ഭാവവും മനസിലാക്കണം....
Advertisement

Also Read

More Read

Advertisement