Office Assistant at TeslaTech

The automation company TeslaTech India is looking for a suitable candidate as Office Assistant. The candidate should possess good knowledge in Word, Excel, etc. Having programming...

ആർ.സി.സി. പുതിയ ഡയറക്ടറെ തേടുന്നു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓങ്കോളജി വിഭാഗത്തിൽ 20  വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ക്വാളിഫിക്കേഷനുള്ള മെഡിക്കൽ ഡോക്ടറായിരിക്കണം. പ്രായപരിധി 60 വയസ്സ്. അപേക്ഷകർ...

സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി സയൻസ്

പെരിങ്ങമ്മല ഇഖ്‌ബാൽ കോളേജിൽ തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു. ആറു മാസം കാലാവധിയുള്ള കോഴ്‌സിന് പ്ലസ് ടൂ /...

നിർത്തിൽ ഒഴിവുകൾ

ജബൽപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ചിന് ട്രൈബൽ ഹെൽത്തിൽ എൽ.ഡി. ക്ലാർക്ക്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ തസ്തികകളിലായി 17 ഒഴിവുകളുണ്ട്. വിവിധ തസ്‌തികകളിൽ ബിരുദം പ്ലസ് ടൂ, എസ്.എസ്.എൽ.സി, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക്. അപേക്ഷിക്കാം. എൽ.ഡി....

എൻ.ഡി.സിയിൽ ഒഴിവുകൾ

ന്യൂ ഡൽഹിയിലെ നാഷണൽ കോ - ഓപ്പറേട്ടീവ് ഡെവലപ്മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ്), ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ), അസിസ്റ്റന്റ് ഡയറക്ടർ (ജനറൽ) , അസിസ്റ്റന്റ് ഡയറക്ടർ...

എൽ.ബി.എസിൽ കമ്പ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും മറ്റു ഉപകേന്ദ്രങ്ങളിലുമായി ഓഗസ്റ്റ് ആദ്യം ആരംഭിക്കുന്ന പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡി.സി.എ., ഐ.ഡി.സി.എച്ച്.എൻ.എം., പി.ജി.ഡി.സി.എ., ഡി.സി.എ.(എസ്), ടാലി /...

ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകനാകാം

ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്റർ / റിപ്പോർട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദം / ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും / ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. പ്രായപരിധി 27 വയസ്സ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും...

മധുരൈ കാമരാജിൽ എം.എ. മലയാളം

തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് സർവകലാശാലയിൽ എം.എ. മലയാളം റെഗുലർ കോഴ്‌സിൽ സീറ്റൊഴിവ്. മലയാളം ഐച്‌ഛിക വിഷയമായി ബിരുദമെടുത്തവർക്കും രണ്ടു വർഷം മലയാളം ഉപഭാഷയായി പഠിച്ച് മറ്റു വിഷയങ്ങളിൽ ബിരുദം നേടിയവർക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും...

സൗജന്യ ഫിനാൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി വികസന വകുപ്പും ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് എക്കണോമിക്സും ചേർന്ന് നടത്തുന്ന ബാങ്കിംഗ്, ഇൻഷുറൻസ്, ഓഹരിവിപണി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സൗജന്യ സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷ്യൽ സർവീസ് ഓപ്പറേഷൻസ് ആൻഡ്...

ബോയിലർ ഓപ്പറേഷൻ എൻജിനീയർ പരീക്ഷ

ബോയിലർ ഓപ്പറേഷൻ എൻജിനീയർ പരീക്ഷ നവംബർ 24, 25 തീയതികളിൽ നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ, അഭിമുഖം 2019 ജനുവരി 23, 24, 25 തീയതികളിൽ നടക്കും. വിശദവിവരങ്ങൾക്ക് www.fabkerala.gov.in സന്ദർശിക്കുക.
Advertisement

Also Read

More Read

Advertisement