Tag: PATHVIEW
മൃഗങ്ങൾക്ക് പുനർജീവൻ നൽകുന്നവർ
നമ്മുടെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന വെറ്ററിനറി ഡോക്ടർമാരെ നമുക്കറിയാം. അതുപോലെ തന്നെ അക്യൂപഞ്ചർ എന്ന വൈദ്യശാസ്ത്ര ശാഖയും നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ, എന്താണീ വെറ്ററിനറി അക്യൂപഞ്ചറിസ്റ്റ്? പേര് സൂചിപ്പിക്കുന്ന പോലെ, മൃഗങ്ങൾക്ക് ചികിത്സയുടെ...
അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ മാത്രം മതി!
ഓൺലൈനായി അഭിപ്രായങ്ങൾ നൽകുന്നത് ഒരു കരിയറോ? ഇന്റർനെറ്റ് എന്ന മഹാസാഗരം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത് അറിവുകളുടെ ഒരു അനന്തതയാണ്. ഒരു യാത്ര പോവുകയാണ് എന്നിരിക്കട്ടെ. യാത്രാമാധ്യമങ്ങളോ മാർഗ്ഗങ്ങളോ ആകട്ടെ, താമസിക്കുവാൻ ഹോട്ടലുകളാകട്ടെ,...
എല്ലാം മണത്തറിയുന്ന ഫ്രാഗ്രൻസ് കെമിസ്റ്റ്
മണത്തറിഞ്ഞ് കാശുണ്ടാക്കാമോ? ലോകപ്രസിദ്ധ ചിത്രമായ ടോം റ്റിക്ക്വറിന്റെ 'പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറെർ' കണ്ടിട്ടുള്ളവർക്ക് ഈ തൊഴിൽ പരിചിതമായിരിക്കും.
പെർഫ്യൂമുകൾ, ഭക്ഷണങ്ങൾ മുതലായവയ്ക്ക് മാനങ്ങൾ ഉണ്ടാക്കുക എന്നതാണ് ഫ്രാഗ്രൻസ് കെമിസ്റ്റുകളുടെ പ്രധാന...
ഫാഷന്റെ ലോകത്തേക്ക്
ഷാജി പാപ്പന്റെ മുണ്ടും പ്രേമത്തിലെ നിവിന്റെ വേഷവുമെല്ലാം ആ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയ സമയത്ത് വൈറൽ ആയിരുന്നല്ലോ. ആരുടേതായിരിക്കാം ആ ഡിസൈൻ ആശയങ്ങൾ? സംശയം വേണ്ട, ആ ചിത്രങ്ങളിലെ ഫാഷൻ ഡിസൈനർമാരുടേത് തന്നെ.
ഡിസൈൻ,...
സൗന്ദര്യ സൂക്ഷിപ്പുകാർ
വീടുകളായാലും ചുറ്റുവട്ടങ്ങളായലുമെല്ലാം ഭംഗിയാക്കി വെയ്ക്കുവാനാണ് നമുക്കിഷ്ടം. അതു പോലെ തന്നെയാണ് മനുഷ്യന് തന്റെ ശരീരവും. വർഷങ്ങൾ കടന്നു പോകും തോറും ചോർന്നു തുടങ്ങുമെങ്കിലും പരസ്യമായി അല്ലെങ്കിൽ രഹസ്യമായി അത് നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഏവരും....
ശരീരമാകുന്ന ക്യാൻവാസ്
മിറ്യാന മിലോസെവിച്ച് എന്ന സെർബിയക്കാരിയെ അറിയുമോ? ലോക പ്രശസ്തയായൊരു ചിത്രകാരിയാണ്. വ്യത്യസ്തയായൊരു ചിത്രകാരി. ചിത്രം വരയ്ക്കുന്ന പ്രതലമാണ് മിറ്യാനയെ വ്യത്യസ്തയാക്കുന്നത്.
ചിത്രം വരയ്ക്കുന്നത് പേപ്പറിലോ കാൻവാസിലോ അല്ലെ? അല്ലെങ്കിൽ പിന്നെ ചുമർചിത്രങ്ങൾ ആയിരിക്കും. എന്നാൽ...
കളർഫുൾ ആയ കരിയറിന് കളർ എക്സ്പർട്ട്
നിറക്കൂട്ടുകളുടെ ലോകത്തിലാണ് താങ്കളുടെ സ്വപ്നക്കൊട്ടാരം എങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു അപൂർവ്വവും എന്നാൽ രസകരവുമായ കരിയർ ആണ് ഒരു കളർ എക്സ്പർട്ട് ആകുക എന്നത്.
നിറങ്ങൾ ആശയവിനിമയത്തിന് ഒരു ഉത്തമ ഉപാധിയാണ്. ദുഃഖത്തിന് കറുപ്പ്,...
ഗ്രാമങ്ങളുടെ സ്പന്ദനം തൊട്ടറിയാൻ
പ്രകൃതിക്ഷോഭത്തിന്റെ ദുരിതങ്ങൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വളരെയധികം പ്രസക്തിയാർജ്ജിക്കുന്ന ഒരു വിഷയമാണ് ഗ്രാമ-പഠനം അഥവാ റൂറൽ സ്റ്റഡീസ്. മനുഷ്യ ജീവിത വ്യവഹാരങ്ങൾ പലപ്പോഴും ഭൂമിയുടെയും പ്രകൃതിയുടെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതിന്റെ സാക്ഷ്യപത്രമാണ് ഈ ദുരിതങ്ങൾ....
ശരീരത്തിന്റെ പഞ്ചർ ഒട്ടിക്കാൻ അക്യൂപഞ്ചറിസ്റ്റ്
പാശ്ചാത്യ വൈദ്യശാസ്ത്രം ശരീരത്തിലെ ജീവശാസ്ത്ര-രസതന്ത്രശാസ്ത്ര ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഓറിയന്റൽ വൈദ്യശാസ്ത്രം ചി (qi) അഥവാ ശരീരത്തിൽ ഉള്ളതായി പറയുന്ന എനർജി അല്ലെങ്കിൽ ഊർജ്ജത്തിന്റെ പ്രവാഹത്തെ കേന്ദ്രീകരിക്കുന്നു. ഓറിയന്റൽ ശാഖയുടെ ഒരു സുപ്രധാന ഘടകമാണ്...
കമ്പനിയിൽ നിർണ്ണായകം കമ്പനി സെക്രട്ടറി
പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് വശവും നിയമപരമായ മേഖലകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന സുപ്രധാന ഭാഗമാണ് കമ്പനി സെക്രട്ടറി. കോർപ്പറേറ്റ് സെക്രട്ടറി എന്നും ഇവർ അറിയപ്പെടുന്നു. സാമ്പത്തികം, നയപരമായ പ്രവർത്തികൾ കമ്പനിയുടെ നടത്തിപ്പ്,...