Home PATHVIEW Page 26

PATHVIEW

Career Guidance

വിലപിടിച്ച ജോലി!

വിലപിടിച്ചതെന്നു പറയുമ്പോഴേ പെട്രോളാണോ മാഷെ എന്ന് ചോദിക്കേണ്ട ഗതിയാണല്ലോ! എന്നാൽ ഇതതല്ല സംഗതി. ജെമ്മോളജി എന്നാണു പേര്. പേരിനു തന്നെ എന്തൊരു എടുപ്പ്! വിലപിടിപ്പുള്ള രത്നക്കല്ലുകളുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രമേഖലയാണ് ഇപ്പറഞ്ഞ ജെമ്മോളജി. മിനറോളജി,...

സ്പെഷലായവർക്കായി…

സമത്വം എല്ലാവരും ആഗ്രഹിക്കുന്നു. അതു നേടാനായി പൊരുന്നു. പക്ഷേ, തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാൽ അസമത്വത്തിന്റെ ഇരകളായി പോകുന്നവരുണ്ട്. അംഗപരിമിതിയും പഠനവൈകല്യവും മറ്റ് ആരോഗ്യാവസ്ഥകളുമൊക്കെ ബാധിച്ചവർ. മുമ്പ് ഇതൊരു പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോഴതു...

വീടിനെ വിശാലമാക്കുന്ന സ്പേഷ്യൽ ഡിസൈനർമാർ

മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ഒന്നാണ് ഒരു വീട്. വലിയ, ഒട്ടേറെ മുറികളുള്ള, പ്രകാശവും കാറ്റുമുള്ള, പ്രക്രുതി രമണീയമായ കാഴ്ചകൾ സമ്മാനിക്കുന്ന ജനാലകളുള്ള, ഒരു സൗകര്യപ്രദമായ അടുക്കളയുള്ള വീട് ആരാണ് ആഗ്രഹിക്കാത്തത്?...

ക്യൂറേറ്റർ ചില്ലറക്കാരനല്ല

പ്രകൃതിയുടെ വികൃതികളൊക്കെ ഒന്ന് വിട്ടു മാറി രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുവാണല്ലോ സംസ്ഥാനത്ത്. ഈ മേളകളിൽ പോയിട്ടുള്ളവർക്ക് വളരെ സുപരിചിതമായ ഒരു വാക്കു തന്നെയാകും ഈ ക്യൂറേറ്റർ. പലപ്പോഴും ഒരു ക്യൂറേറ്റർ...

റോബോട്ടുകളെ സൃഷ്ടിക്കുന്നവർ

കാൽനടയിൽ നിന്ന് ഡ്രൈവർ പോലുമില്ലാത്ത, തനിയെ നിയന്ത്രിക്കുന്ന വാഹനങ്ങളിലേക്കുള്ള മനുഷ്യന്റെ കുതിപ്പ് അതിവേഗത്തിലായിരുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി ഇന്ന് മനുഷ്യ ജീവിതം അത്യന്തം എളുപ്പമാക്കിയിരിക്കുകയാണ് എന്ന് തന്നെ പറയണം. ആരോഗ്യത്തിനു ഹാനികരമായ അല്ലെങ്കിൽ...

തർക്കം തീർക്കാൻ സിവിൽ ലിറ്റിഗേഷൻ ലോയർ

ഇതെന്റെത് ഇത് നിന്റേത് എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം കളിപ്പാട്ടത്തിനായി മുറവിളി കൂട്ടുന്ന രണ്ടു കുരുന്നുകളുടേതായിരിക്കുമല്ലേ? അതവർ തന്നെ തീർത്തോളും. എന്നാൽ മുതിർന്നവർ ഇത്തരത്തിൽ കലഹിച്ചാലോ? വിഷയം കോടതി കയറിയതു തന്നെ. ക്രിമിനൽ...

നമുക്കൊരു കപ്പല് പണിതാലോ!

രാജ്യത്തെ സുരക്ഷാ സേനകളിലൊന്നാണല്ലോ നാവിക സേന. പ്രതിരോധ തന്ത്രങ്ങളുടെയും ആക്രമണ നയങ്ങളുടെയും മഹാസാഗരമാണ് ഒരു ദേശത്തെ നാവിക സേന. ഈ കപ്പൽവ്യൂഹം 3 വശത്തും കടലിനാൽ ചുറ്റപ്പെട്ട നമ്മുടെ ഇന്ത്യയിൽ വഹിക്കുന്ന പങ്ക്...

നിയമവും മാധ്യമവും

377ഉം 497ഉം എല്ലാം കുറച്ചു കാലം മുൻപ് വരെ സാധാരണക്കാരന് കേവലം സംഖ്യകളായിരുന്നു എങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നിയമത്തിന്റെ ഭാഷ മനസിലാക്കുക എന്നത് വിഷയത്തിൽ അറിവില്ലാത്തൊരാൾക്ക് അപ്രാപ്യമാണ്. എന്നാൽ രാജ്യത്തെ നിയമ വ്യവസ്ഥകളിലെ...

ട്രെയിനോടിക്കാം!

കുഞ്ഞുനാളിൽ ഉണ്ടാകുന്ന ആഗ്രഹങ്ങളിൽ ഒന്ന് മാത്രമാണ് ട്രെയിൻ ഓടിക്കണം എന്നത്. കളിപ്പാട്ടമല്ല, ശരിക്കുള്ള ട്രെയിൻ. വിസിലടിച്ച് ചീറിപ്പാഞ്ഞു വരുന്ന പുകവണ്ടിയെ ചെറിയൊരു ഭയത്തോടെയും എന്നാൽ അമ്പരപ്പോടെയും ആശ്ചര്യത്തോടെയും കണ്ടു നിന്നിട്ടുള്ളവരാണ് നമ്മൾ. അപ്പോൾ...

യെസ്, യുവർ ഓണർ

ഈയടുത്ത കാലത്തായി ഒട്ടേറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഒന്നാണല്ലോ സുപ്രീം കോടതിയുടെ ഉത്തരവുകൾ. ഇതൊക്കെ വായിക്കുമ്പോൾ ചിലരെങ്കിലും ഓർത്തിട്ടുണ്ടാകും, എന്നാലും എങ്ങനെയാണീ ജസ്റ്റിസ് പദവികളിലൊക്കെ എത്തുക എന്ന്. ഒരു രാജ്യത്തിന്റെ നിയമ നടപടികളിലും സമൂഹത്തിന്റെ നീതി...
Advertisement

Also Read

More Read

Advertisement