Home PATHVIEW Page 38

PATHVIEW

Career Guidance

ജലാശയങ്ങളുമായി ബന്ധപ്പെട്ട് മറൈൻ എൻജിനീയറിങ്

സമുദ്രം, കടല്‍, കായല്‍ എന്നിവ പോലുള്ള ജലാശയങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് പഠന ശാഖയാണ് മറൈന്‍ എന്‍ജിനീയറിങ്. കപ്പലുകള്‍, ബോട്ടുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളായ ഗതി നിയന്ത്രണം, പ്രൊപ്പെലര്‍, നങ്കൂരം, വായു സഞ്ചാരം, വായു...

വ്യാപക സ്വാധീനം ചെലുത്തി പോളിമര്‍

പോളിമര്‍ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണം, ഗവേഷണം, രൂപകല്‍പന എന്നിവയാണ് പോളിമര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ അടിസ്ഥാനം. വിവരസാങ്കേതിക വിനിമയം, എയ്‌റോസ്‌പേസ്, സംഗീതം, വസ്ത്രം, വൈദ്യശാസ്ത്രം, വാഹന-കെട്ടിട നിര്‍മ്മാണം എന്നിങ്ങനെ നീളുന്നു ഈ മേഖലയുടെ സ്വാധീനം. കണക്കും...

പവര്‍ ഇലക്ട്രോണിക്‌സില്‍ കരിയര്‍ സാദ്ധ്യതയേറെ

വൈദ്യുതിയുടെ ഉപയോഗവിന്യാസം, ഘടനാമാറ്റം എന്നിവ യന്ത്രസഹായത്തോടെ നിയന്ത്രിക്കുന്ന മേഖലയാണ് പവർ ഇലക്ട്രോണിക്സ്. രാജ്യനിർമ്മാണത്തിലെ ഒരു പ്രധാന ചവിട്ടുപടിയായ പവർ ഇലക്ട്രോണിക്സ് ഇന്ത്യയിൽ ഏറ്റവുമധികം കരിയർ സാധ്യതയുള്ള രണ്ടാമത്തെ ഗവേഷണ മേഖല കൂടിയാണ്. വ്യവസായം,...

പേപ്പറിന്റെ നിര്‍മ്മാണവഴികളിലൂടെ

മരം പ്രധാന അസംസ്‌കൃത വസ്‌തുവാകുന്ന എൻജിനീയറിങ് മേഖലയാണ് പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി. വിവിധയിനം കടലാസുകളുടെ നിർമ്മാണമാണ് ഈ മേഖലയിൽ നടക്കുന്നത്. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്, പേപ്പർ നിർമ്മാണം, പേപ്പർ ബോർഡ്, സെല്ലുലോസ്...

പട്ടുനൂല്‍പ്പുഴുവിന്റെ എന്‍ജിനീയറിങ്‌

പട്ടുനൂല്‍ പുഴുക്കളെ ഉപയോഗിച്ചുള്ള പട്ടുകൃഷി, കൃത്രിമ പട്ട്, പട്ടുനൂല്‍ പുഴുക്കളുടെ വളര്‍ത്തലും പരിപാലനവും മുതല്‍ പട്ട് വസ്ത്രനിര്‍മ്മാണം വരെയുള്ള കാര്യങ്ങളാണ് സില്‍ക്ക് ടെക്‌നോളജി കൈകാര്യം ചെയ്യുന്നത്. ചൈനയിലാണ് ഈ കോഴ്സിന് പ്രാധാന്യമുള്ളതെങ്കിലും ഇന്ത്യയില്‍...

പഞ്ചസാര പോലെ മധുരമുള്ള പഠനം

കരിമ്പിൽ നിന്നു പഞ്ചസാര നിർമ്മാണം, ശുദ്ധീകരണം, വിപണിയിൽ എത്തിക്കൽ എന്നിവയ്ക്കായുള്ള എന്‍ജിനീയറിങ്‌ മേഖലയാണ് ഷുഗർ ടെക്നോളജി. ഉപകരണങ്ങളുടെ നിർമ്മാണം, വികസനം, പ്രവർത്തനം, ഏകോപനം എന്നിവയെല്ലാം ഷുഗർ ടെക്നോളജിയുടെ അടിസ്‌ഥാന ഭാഗമാണ്. പഞ്ചസാരയും അതുമായി...

തുകലിനെ കേന്ദ്രീകരിച്ചും സാങ്കേതികവിദ്യ

തുകല്‍ സംസ്‌കരണവും തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയാണ് ലെതര്‍ ടെക്‌നോളജി. തുകല്‍ സംസ്‌കരണം, വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കൃത്രിമ തുകല്‍, നിറം കൊടുക്കല്‍, ഉപയോഗ സാധ്യത എന്നിവ ഈ മേഖലയിലെ പഠനത്തിലുള്‍പ്പെടുന്നു. ദൈനംദിന...
Rubber Technology

റബ്ബര്‍ സംസ്‌കരണം കളിയല്ല

റബ്ബറിനെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുന്ന വ്യവസായങ്ങളിലൊക്കെ റബ്ബര്‍ ടെക്നോളജിസ്റ്റുകള്‍ ഉണ്ടാകും. വിമാനം മുതല്‍ സൈക്കിള്‍ വരെയുള്ള വാഹനങ്ങളുടെ ടയറുകള്‍, റബ്ബര്‍ മാറ്റുകള്‍ മുതല്‍ റബ്ബര്‍ ബാന്‍ഡ് വരെ ഈ മേഖലയില്‍ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത്....

ഗള്‍ഫില്‍ അവസരങ്ങളുമായി പെട്രോളിയം എൻജിനീയറിങ്

പെട്രോളിയം ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് മേഖലയാണ് പെട്രോളിയം എന്‍ജിനീയറിങ്. ലാഭകരമായ രീതിയില്‍ ഖനനം ചെയ്തെടുക്കുന്ന പെട്രോളിയവും ഹൈഡ്രോ കാര്ബണുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ക്രൂഡ് ഓയില്‍, പ്രകൃതി വാതകങ്ങള്‍ തുടങ്ങിയവ വിവിധ ഘടകങ്ങളായാണ്...

പെയിന്റ് ടെക്‌നോളജി വെറും പെയിന്റടിയല്ല

കെമിക്കല്‍ ടെക്നോളജിയുടെ ഉപശാഖയാണ് പെയിന്റ് ടെക്‌നോളജി. പെയിന്റ് ടെക്നോളജിയെക്കുറിച്ച്  ആളുകള്‍ക്ക് അറിയാത്തതിനാല്‍ വളരെ ചുരുക്കം കോളേജുകളില്‍ മാത്രമേ ഈ കോഴ്സ് പഠിപ്പിക്കുന്നുള്ളു. പെയിന്റ് നിര്‍മ്മാണത്തിലെ വസ്തുക്കളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ഉൾപ്പെടുന്ന രസതന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള...
Advertisement

Also Read

More Read

Advertisement